Follow by Email

Wednesday, June 3, 2009

ഒരിക്കൽക്കൂടി ബ്ലോഗനയിൽ.

സ്നേഹിതരേ,

ഇന്നലെ വൈകുന്നേരം ഓർക്കൂട്ട് വഴി ‘അനാഗതശ്മശ്രു ‘ എന്ന പേരിൽ ബ്ലോഗെഴുതുന്ന രാധാകൃഷ്ണൻ ചേട്ടനാണ് ബ്ലോഗനയി എന്റെ ഒരു പോസ്റ്റ് കൂടി വന്നിട്ടുണ്ടെന്ന വാർത്ത അറിയിക്കുന്നത്. രാത്രി തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പൊന്ന് വാങ്ങി സംഗതി ഉറപ്പുവരുത്തി. എല്ലാവരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു. പോങ്ങുമ്മൂടന്റെ ‘മീശ ചിത്രം‘ വരച്ചുതന്ന പണിക്കരേട്ടനോട്( സുനിൽ പണിക്കർ) പ്രത്യേക നന്ദിയും അറിയിക്കുന്നു.

എഴുതാനുള്ള കൊതിയും പക്വതയോടെ ഭാഷ കൈകാര്യം ചെയ്യാനുള്ള വിവേകവും കൂടുതലായി എന്റെ മനസ്സിൽ നിറഞ്ഞിരുന്നുവെങ്കിലെന്ന ആഗ്രഹത്തോടെ....

സ്നേഹപൂർവ്വം
JPB പോങ്ങുമ്മൂടൻ :)

42 comments:

പോങ്ങുമ്മൂടന്‍ said...

എഴുതാനുള്ള കൊതിയും പക്വതയോടെ ഭാഷ കൈകാര്യം ചെയ്യാനുള്ള വിവേകവും കൂടുതലായി എന്റെ മനസ്സിൽ നിറഞ്ഞിരുന്നുവെങ്കിലെന്ന ആഗ്രഹത്തോടെ....

ഷാരോണ്‍ വിനോദ് said...

പോങ്ങുമ്മൂടാ....
ഇന്നു രാവിലെയാണ് പുതിയ ലക്കത്തില്‍ വീണ്ടും ഈ മീശ കണ്ടത്‌....

അഭിനന്ദനങ്ങള്‍....
ഇങ്ങളൊരു പുലി തന്നെ....

ആപ്പിയെ ഇനി കാണുമ്പോള്‍ പ്രശസ്തനായ വിവരം അറിയിക്കാന്‍ മറക്കരുത്‌...
എന്റെ അന്വേഷണങ്ങളും....ഗുരുക്കളെയും തമ്പ്രാനെയും കൂടി അടുത്ത പോസ്റ്റുകളില്‍ പരിചയപ്പെടാം എന്ന് പ്രതീക്ഷിക്കുന്നു

കണ്ണനുണ്ണി said...

അഭിനന്ദനങ്ങള്‍

സന്തോഷ്‌ പല്ലശ്ശന said...

ഉയരങ്ങള്‍ കീഴടക്കാനുള്ള കരുത്ത്‌ നിങ്ങള്‍ക്കുണ്ടാവട്ടെ... പ്രാര്‍ഥനകളോടെ....

നട്ടപിരാന്തന്‍ said...

ഹരിക്കുട്ടാ........

വിഷയവൈവിദ്യം കൊണ്ട് ബൂലോഗത്തില്‍ ഇപ്പോള്‍ ഒന്നാമന്‍ ശ്രീ. പോങ്ങുമ്മുടന്‍ തന്നെ.

ഞാന്‍ തിരുവനന്തപുരത്ത് വന്നിരുന്നു.....ഒത്തിരി പ്രാവിശ്യം ഞാന്‍ വിളിച്ചിരുന്നു. കിട്ടിയില്ല. പിന്നെ മനുവിനെയും, സുനിലിനെയും വിളിച്ചിരുന്നു. പക്ഷേ ചില അത്യാവശ്യം ഉണ്ടായിരുന്നതിനാല്‍ അധികം ദിവസം അവിടെ ഉണ്ടായിരുന്നില്ല.

എല്ലാം വിശദമായി പറയാം.....എല്ലാവരുടെയും ബ്ലോഗുകള്‍ പരതണം.ഒത്തിരി വായിക്കാനുണ്ട്...

നല്ല നമസ്ക്കാരം

G.manu said...

കൊട് കൈ മാഷേ..

ആപ്പിയുടെ കഥ തന്നെ വന്നതില്‍ ഒരുപാട് സന്തോഷം

ചിലവെപ്പോ?

ശ്രീ said...

ഒരിയ്ക്കല്‍ കൂടി ആശംസകള്‍, മാഷേ...

സന്തോഷത്തില്‍ പങ്കു ചേരുന്നു.
:)

അരവിന്ദ് :: aravind said...

ഗ്രേറ്റ് പൊങ്ങുമ്മൂടന്‍സ്! അര്‍ഹ്ഹിക്കുന്നത് തന്നെ.
:-)

നിലാവ് said...

ആശംസകള്‍ പോങ്ങുമ്മൂടന് മാഷേ..

ദീപക് രാജ്|Deepak Raj said...

പൊങ്ങുംമൂഢന്‍ കീ ജയ്. പിന്നെ മാതൃഭുമിയില്‍ വരുത്തുന്നതിന് ചെലവെങ്ങനാ...?

ദീപക് രാജ്|Deepak Raj said...

പിന്നെ ഉടനെ നാട്ടില്‍ വരുന്നുണ്ട്... ഒന്ന് കാണാന്‍ പറ്റുമോ?

Vempally|വെമ്പള്ളി said...

സന്തോഷായി ഹരീ

ശ്രീഇടമൺ said...

ആശംസകള്‍...*

:)

വാഴക്കോടന്‍ ‍// vazhakodan said...

Hearty Congrats!

Kiranz..!! said...

അത്തിക്കാവിലമ്മച്ചീ..എത്ര നന്നായി എഴുതിത്തുടങ്ങാഞ്ഞത്.വല്ലതുമെഴുതിയാൽ അത് ചുരുണ്ട് കൂടി മേശയുടെ മൂലക്ക് കിടക്കണം.അല്ലാതെ ഛായ്..വൃത്തികെട്ട രീതിയിൽ പേപ്പറിൽ ബ്ലോഗിന്റെ അഡ്രസുമൊക്കെക്കൊടുത്ത് അച്ചടിച്ചു വരിക എന്നു പറഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യോണ്ടോ ? പോങ്ങൂ,ഇതിലൊന്നും ഒരു കാര്യവുമില്ല കേട്ടല്ല് ?

ഓഫ് :-നട്ടപ്പിരാന്തണ്ണൻ എഴുതിയേക്കുന്നത് കണ്ണുതിരുമ്മി രണ്ട് പ്രാവശ്യം നോക്കി “ വിഷയാസക്തി” എന്നു വല്ലതുമാണോന്ന് :)( ഇടത് ചാടി വലതു മറിഞ്ഞോഡിത്തള്ളി)

ആർപീയാർ | RPR said...

ആശംസകൾ !!

രഘുനാഥന്‍ said...

പോങ്ങേട്ടാ ആശംസകള്‍

പോങ്ങുമ്മൂടന്‍ said...

സന്തോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി. മൊട്ടേട്ടൻ സൂചിപ്പിച്ച കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കുന്നതാണ്.

കിരൺസേ, മച്ചമ്പി.. തന്നെ ഞാൻ ‘സ്കെച്ച്’ ചെയ്തുകഴിഞ്ഞു. ജാഗ്രതൈ...:) (ജാതിത്തൈ അല്ല.)

കാസിം തങ്ങള്‍ said...

ആശംസകളും അഭിനന്ദനങ്ങളും. ഇന്നിയുമിനിയും ഒരുപാട് ഉയരങ്ങള്‍ താണ്ടന്‍ കഴിയട്ടെ.

jamal said...

അഭിനന്ദനങ്ങള്‍....

കുമാരന്‍ | kumaran said...

ഇനിയുമിനിയും ബ്ലോഗന താണ്ടട്ടെ..!

krish | കൃഷ് said...

ഇതൊക്കെ പ്രത്യേകിച്ച് പറയണോ.
ആശംസകള്‍ ഒരെണ്ണം കണക്കുവെച്ചേക്കൂ.

Typist | എഴുത്തുകാരി said...

സന്തോഷത്തില്‍ പങ്കു ചേരുന്നു.

നന്ദകുമാര്‍ said...

edai
Ollathu thanne??/ :)

congrads man....

Sureshkumar Punjhayil said...

Best wishes...!!!

ശ്രീവല്ലഭന്‍. said...

അഭിനന്ദനങ്ങള്‍
:-)

അരുണ്‍ കായംകുളം said...

"ആപ്പി എന്ന മനുഷ്യന്‍"
മനസിലായി, മനസിലായി..
എഴുതുന്നതിലല്ല, ഹെഡിഗ്ഗിലാ കാര്യം.അല്ലേ?
നാളെ ഞാനും ഒരു കഥ എഴുതാന്‍ പോകുവാ,

"അപ്പി എന്ന പ്രതിഭാസം"

ബ്ലോഗാനയില്‍ വരുമോന്ന് നോക്കാമല്ലോ?
:)

ഹരിചേട്ടാ,
എല്ലാവിധ ആശംസകളും നേരുന്നു.
ഇനിയും ഇനിയും ഉയരട്ടേ..

ജയരാജന്‍ said...

അഭിനന്ദനങ്ങൾ പോങ്ങേട്ടാ!!!
“ഇന്നലെ വൈകുന്നേരം ഓർക്കൂട്ട് വഴി ‘അനാഗതശ്മശ്രു ‘ എന്ന പേരിൽ ബ്ലോഗെഴുതുന്ന രാധാകൃഷ്ണൻ ചേട്ടനാണ് ബ്ലോഗനയി എന്റെ ഒരു പോസ്റ്റ് കൂടി വന്നിട്ടുണ്ടെന്ന വാർത്ത അറിയിക്കുന്നത്.”
അപ്പോ, ബ്ലോഗനയിൽ ഇടുന്നതിന് മുമ്പ് മാതൃഭൂമിക്കാർ അറിയിക്കാറൊന്നും ഇല്ലേ?
പ്രത്യേകിച്ചും എഡിറ്റിങ്ങ് നടത്തി ഒറിജിനൽ കഥയിലെ
“എന്നാൽ ആപ്പി ഒരു നിഷ്കളങ്കനും ഒപ്പം ഭയങ്കര ധീരനും ആയിരുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായത് ആ രണ്ട് സംഭവങ്ങൾക്ക് ശേഷമായിരുന്നു.” എന്നതിലെ ആദ്യസംഭവം അപ്പാടെ ഒഴിവാക്കിയ സ്ഥിതിക്ക്?

Ifthikhar said...

Congrats!

പോങ്ങുമ്മൂടന്‍ said...

പ്രിയ ജയരാജാ,

യാതൊരു എഡിറ്റിങ്ങും ഞാൻ നടത്തിയില്ല. ഒരുപക്ഷേ പോസ്റ്റ് 2 പേജിൽ ഒതുക്കാനായി മാതൃഭൂമി തന്നെ ചെയ്തതാവും. സത്യത്തിൽ ഇക്കാര്യം ഞാനറിഞ്ഞിരുന്നില്ല. എന്നെ അവിശ്വസിക്കരുത് പ്ലീസ്.. :)

Patchikutty said...

ഇനിയും ഇനിയും ഒത്തിരി ഒത്തിരി എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷത്തില്‍ പങ്കു ചേരുന്നു.

poor-me/പാവം-ഞാന്‍ said...

X-cited and y-ted to hear the news .Pongs ,just share the secret for the frequency please.

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

ആശംസകള്‍.....
സ്നേഹപൂര്‍വ്വം

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
hAnLLaLaTh said...

അഭിനന്ദനങ്ങള്‍...ആശംസകള്‍... :)

sijisurendren said...

നേരത്തേ പുലിയായിരുന്നു ഇപ്പോ പപ്പുലിയായി ഹ ഹ ഹ Congrats

ബോണ്‍സ് said...

അഭിനന്ദനങ്ങള്‍

ഏറനാടന്‍ said...

മാധവിക്കുട്ടീം എംടീം പോലത്തെ പ്രഗല്‍ഭപ്രതിഭകള്‍ ഹരിശ്രീ കുറിച്ചതും മാതൃഭൂമിത്താളുകളില്‍ കൂടിയായിരുന്നു എന്നത് ഈ വേളയില്‍ ഓര്‍ത്തുപോയി.

പോങ്ങൂസ്.. കണ്‍ഗ്രാറ്റ്സ്..!

അനൂപ്‌ കോതനല്ലൂര്‍ said...

ബ്ലോഗനയിൽ വന്ന പോങ്ങുവേട്ടന്റെ ആപ്പിയ്ക്ക്
ആശംസകൾ നേരുന്നു

നിഷ്ക്കളങ്കന്‍ said...

കൊട് കൈ!

|santhosh|സന്തോഷ്| said...

ഇതിപ്പോഴാണ് കാണാന്‍ പറ്റിയത്. വെരിഗുഡ്. താങ്കള്‍ ഇതര്‍ഹിക്കുന്നു. എന്റെ എല്ലാവിധ ആശംസകളും...